ഉഷ്ണകാലത്തെ കടല്‍
മദ്ധ്യാഹ്നമായിരുന്നിട്ടും കടല്‍തീരത്ത് ധാരാളം ആളുകള്‍ എത്തുന്നുണ്ടായിരുന്നു .കാറ്റാടി മരങ്ങളുടെ ചില്ലകളിളക്കി വീശിക്കൊണ്ടിരുന്ന ചെറിയകാറ്റ് ഉഷ്ണത്തിനു നേരിയ ശമനം നല്‍കികൊണ്ടിരുന്നു. സര്‍ബത്ത് വില്‍ക്കുന്ന പെട്ടികടകള്‍ക്ക് അരികില്‍, വശങ്ങളില്‍ ‘സെന്റ് ഫ്രാന്‍സിസ് സ്‌പെഷ്യല്‍ സ്‌കൂള്‍ അമ്പലമൂല’ എന്നെഴുതി …


